Tag: Former Health Ministers

മന്ത്രിക്ക് മരുന്നു കമ്പനികളുമായുള്ള ബന്ധം അന്വേഷിക്കണം; കെ മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യമന്ത്രിമാർ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യമന്ത്രിമാരായ വീണാ ജോർജ്, കെ കെ ശൈലജ, പി കെ ശ്രീമതി എന്നിവർ. ആരോഗ്യവകുപ്പിൽ തുടർച്ചയായി പ്രശ്നങ്ങൾ ഉണ്ടാകുകയാണെന്നും എസ്എംഎ ബാധിച്ച കുട്ടികൾക്ക് മരുന്ന് നൽകിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും…