Kerala News ലൈഫ് ഭവന പദ്ധതി തുടരും; മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി വി ഡി സതീശന് October 5, 2026 Editor തിരുവനന്തപുരം: കേരളത്തില്‍ നിര്‍ധനര്‍ക്കു വീടുകള്‍ നിര്‍മിക്കുന്നതിന് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ് പദ്ധതി തുടരുമെന്നു മുഖ്യമന്ത്രി വി ഡി സതീശന്. ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും. ബജറ്റില്‍ മത്സ്യത്തൊഴിലാളികളെ ലൈഫില്‍ നിന്ന്…