Tag: farmers

വന്യജീവി ആക്രമണം: കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക വർധിപ്പിച്ച് സർക്കാർ

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് ആശ്വാസമായി നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ പരിഷ്കരിക്കുന്നത്. കാർഷിക വിളകൾക്കും ഇനി നഷ്ടപരിഹാരം അനുവദിക്കും. തേങ്ങ ഒന്നിന് 15 രൂപയും കൊക്കോയ്ക്ക് കിലോഗ്രാമിന് 30 രൂപയുമാണ്…