India News “ഇലക്ഷൻ നടന്നത് ബാലറ്റിൽ, കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?” പരിഹാസവുമായി പ്രധാനമന്ത്രി മോദി October 28, 2026 Editor ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തോൽവിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്കെതിരെ (ഇ.വി.എം.) കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളെ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ എക്സ് കുറിപ്പ്. ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്…