Kerala News പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം; മോഷ്ടിച്ച പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി, സബിത്ത് കുറ്റസമ്മതം നടത്തിയെന്ന് പോലീസ് September 26, 2026 Editor മാനന്തവാടി: ബത്തേരി പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണത്തില്‍ മോഷ്ടിച്ച പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി അന്വേഷണ സംഘം. പ്രതി സീനിയര്‍ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് തൊണ്ടിമുതല്‍ കണ്ടെത്തിയത്. സ്റ്റേഷനില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. പാന്‍മസാല…