Tag: Embassy of Nepal

ഡൽഹിയിൽ നേപ്പാളിന്റെ തനത് ആഘോഷം; ദേവുസി–ഭൈലോ പാട്ടും നൃത്തവുമായി തിഹാർ ഉത്സവം

ഡൽഹി: പാട്ടും നൃത്തവും പരമ്പരാഗത വേഷങ്ങളും നിറഞ്ഞ ആഘോഷരാവ്! ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ നേപ്പാൾ എംബസിയിൽ അരങ്ങേറിയത് നേപ്പാളിന്റെ തനതായ തിഹാർ ഉത്സവത്തിന്റെ മനോഹരമായ കാഴ്ചകൾ. ദേവുസി–ഭൈലോ എന്ന പരമ്പരാഗത നാടൻ പാട്ടും നൃത്തവും അവതരിപ്പിക്കാൻ നേപ്പാൾ സമൂഹത്തിലെ ആയിരത്തോളം…