India News എസ്ഐആർ നടപടികൾ രാജ്യവ്യാപകമായി നിർത്തണം; 10 പ്രധാന ആവശ്യങ്ങളുമായി രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ October 12, 2026 Editor ന്യൂഡൽഹി: വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദം സുപ്രീംകോടതിയിൽ ശക്തമാകുന്നു. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്ഐആർ നടപടികളെ ചോദ്യംചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ പത്ത് പ്രധാന ആവശ്യങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ…