Tag: Dr. T. M. Thomas Isaac

‘ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട’; കിഫ്ബി വിജിലൻസ് അന്വേഷണത്തെ രാഷ്ട്രീയമായി നേരിടും: ഡോ. തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിയിലെ വിജിലൻസ് അന്വേഷണ പ്രഖ്യാപനത്തെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.ഐ.എം നേതാവും മുൻ ധനമന്ത്രിയുമായ ഡോ. ടി. എം. തോമസ് ഐസക്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വിജിലൻസും ചേർന്ന് തങ്ങളെ വേട്ടയാടാനാണ് ശ്രമിക്കുന്നതെന്നും ഇത്തരം ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട്…