Article India ആഗസ്റ്റ് 30: ഡോ.എം എം.കൽബുർഗിയുടെ രക്തസാക്ഷി ദിനം August 30, 2026 Editor ✍️ ലിബി.സി.എസ് കേരളത്തിലെ നാരയണഗുരുവിൻറെ ആശയങ്ങളെയും ചിന്തകളെയും അതിന് മുൻപ് ജീവിച്ചിരുന്ന ആരുടെയെങ്കിലും ആശയങ്ങളുമായി ഒരു താരതമ്യ പഠനം നടത്തിയാൽ ഏറെക്കുറെ സമാന ചിന്തകളായി എനിക്ക് തോന്നിയിട്ടുള്ളത് 12 ആം നൂറ്റാണ്ടിൽ ജീവിച്ച ബസവണ്ണയുടെ ആശയങ്ങളുമായിട്ടാണ്. നാരായണീയന്മാർ ഇങ്ങനെ പറഞ്ഞതിന് എൻറെ…