Wed. Jun 10th, 2026

Tag: Donald Trump

ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്ന പ്രമേയം അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കി

വാഷിങ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്ന പ്രമേയം അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കി. ഇറാനില്‍ യുദ്ധം തുടരുന്ന ട്രംപിന് ജനപ്രതിനിധി സഭയുടെ നീക്കം കനത്ത തിരിച്ചടിയായി.…

ട്രംപുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികം; പരസ്പരം ബഹുമാനിക്കുന്നുവെന്ന് നെതന്യാഹു

ജറുസലേം: ലെബനനിലെ സൈനിക നടപടികളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ക്ഷുഭിതനായെന്ന റിപ്പോർട്ടുകൾക്കിടെ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്രംപുമായി തന്ത്രപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും പൊതുവായ…

‘സ്ലീപ്പി ഡോൺ’ എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ പടരുന്നു; വൈറ്റ് ഹൗസ് ഇപ്പോൾ ട്രംപിന്റെ ഒരു വിഐപി ബെഡ്‌റൂം!

വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡി.സി.യിലെ ഓവൽ ഓഫീസിൽ മെയ് 11 തിങ്കളാഴ്ച രാവിലെ നടന്ന ഒരു ഔദ്യോഗിക പരിപാടിയിൽ ക്യാമറകൾ ഒപ്പിയെടുത്ത ദൃശ്യങ്ങൾ ഇന്ന് ആഗോളതലത്തിൽ ചർച്ചാവിഷയമായിരിക്കുകയാണ്. അമേരിക്കൻ…

ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെ! ഇറാനിയൻ കപ്പലുകൾ പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ട്രംപ്

ഫ്ലോറിഡ: ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ കപ്പലുകൾ പിടിച്ചെടുക്കുന്ന അമേരിക്ക നാവികസേനയുടെ നടപടിയെ ‘കടൽക്കൊള്ള’യോട് ഉപമിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽ നടന്ന രാഷ്ട്രീയ റാലിയിലായിരുന്നു ട്രംപിന്റെ ഈ…

ഇറാൻ വലിയ തകർച്ചയിലേക്ക്; ഹോർമുസ് തുറക്കാൻ തയ്യാറാണെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ അതീവ ഗുരുതരമാണെന്നും രാജ്യം വലിയ തകർച്ചയെ നേരിടുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത്…

ഇറാനുമായി ചര്‍ച്ച ഫോണ്‍ വഴിയും നടത്താമെന്നും യുദ്ധം ഉടന്‍ തീരുമെന്നും ട്രംപ്

വാഷിങ്ടണ്‍ ഡിസി: ചര്‍ച്ച ഫോണ്‍ വഴിയും നടത്താമെന്നും ഇറാനുമായുള്ള യുദ്ധം ഉടന്‍ തീരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധത്തില്‍ അമേരിക്ക വിജയിക്കുമെന്നും ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത്…

‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ ഡിന്നറിനിടെയുണ്ടായ വെടിവയ്പ്പും അതിന് തൊട്ടുമുൻപ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്…

വെടിനിർത്തൽ കാലാവധി നീട്ടി ട്രംപ്; ഉപരോധം തുടരും; പ്രഖ്യാപനം അർത്ഥ ശൂന്യമെന്ന് ഇറാൻ

വാഷിങ്ടൺ: ഇറാനെതിരായ സൈനിക നീക്കം താൽക്കാലികമായി നീട്ടിവെച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. വെടിനിർത്തൽ കാലാവധി നീട്ടിയെങ്കിലും…

ഇറാന്‍-യുഎസ് ചര്‍ച്ച നാളെ പാകിസ്താനില്‍; കരാറിലെത്തിയില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചര്‍ച്ചകള്‍ക്കായി യുഎസ് പ്രതിനിധികള്‍ തിങ്കളാഴ്ച പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് തിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഞായറാഴ്ച…

ട്രംപ് ഫോണില്‍ വിളിച്ചു; ഹോര്‍മുസും സുരക്ഷയും ചര്‍ച്ചയായതായി പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണില്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് അദ്ദേഹം ട്രംപ് ഫോണില്‍ വിളിച്ച കാര്യം വ്യക്തമാക്കിയത്. എന്റെ…