Kerala News ബാര്‍ ഹോട്ടലുകളിലെ ഡി ജെ പാര്‍ട്ടിയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ പോലീസിന് അധികാരമില്ലെന്ന് ഹൈക്കോടതി; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി November 10, 2026 Editor കൊച്ചി: കൊച്ചിയിലെ ഡി ജെ പാര്‍ട്ടികള്‍ക്കുള്ള നിയന്ത്രണത്തില്‍ പോലീസിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി വിവിധ ഹോട്ടലുകള്‍ക്ക് പോലീസ് നല്‍കിയ നോട്ടീസ് റദ്ദാക്കി. പോലീസ് ആവശ്യപ്രകാരം പ്രവര്‍ത്തന സമയക്രമത്തില്‍ മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ പുതിയ…