Kerala News ബി ആര്‍ സി അധ്യാപകര്‍ പ്രതികളായ പേരാമ്പ്ര എം ഡി എം എ കേസ്; സര്‍വശിക്ഷ കേരള കോഴിക്കോട് ജില്ലാ പ്രൊജക്ട് കോ ഓഡിനേറ്റര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം October 24, 2026 Editor കോഴിക്കോട്: ബി ആര്‍ സി അധ്യാപകര്‍ പ്രതികളായ പേരാമ്പ്ര എം ഡി എം എ കേസില്‍ സര്‍വശിക്ഷ കേരള കോഴിക്കോട് ജില്ലാ പ്രൊജക്ട് കോ ഓഡിനേറ്റര്‍ അബ്ദുള്‍ ഹക്കീമിനെതിരെ വിജിലന്‍സ് അന്വേഷണം. അധ്യാപകരുടെ നിയമനത്തിലും പുനര്‍ നിയമനത്തിലും വിദേശ യാത്രയിലും ഉള്‍പ്പെടെയാണ്…