Kerala News ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണം: ഹൈക്കോടതി September 11, 2026 Editor കൊച്ചി: കുടുംബ വഴക്കുകള്‍, ഗാര്‍ഹിക പീഡനം, അധിക്ഷേപ വാക്കുകള്‍ എന്നിവയുടെ പേരില്‍ മാത്രം ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആത്മഹത്യയിലേക്ക് നയിച്ചതിന് കൃത്യമായ കുറ്റകരമായ ഉദ്ദേശ്യവും, സംഭവവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളും ഉണ്ടായാല്‍ മാത്രമേ സെക്ഷന്‍ 306 പ്രകാരം…