Tag: Diesel Price

‘റഷ്യയും യുക്രൈനും ഊർജകേന്ദ്രങ്ങൾ ആക്രമിക്കില്ല’! യുദ്ധത്തിനിടെ പുതിയ പ്രഖ്യാപനവുമായി ട്രംപ്

വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ നിർണായക പ്രഖ്യാപനവുമായി ട്രംപ്. ഇരു രാജ്യങ്ങളും പരസ്പരം ഊർജകേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടു. സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ ഊർജസംവിധാനങ്ങൾക്കുനേരെ ആക്രമണം നടത്തില്ലെന്ന് യുക്രൈൻ സമ്മതിച്ചെന്നും റഷ്യയും അതേ നിലപാട്…