Wed. Jun 10th, 2026

Tag: Dental student

നിതിൻ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് ബി.ഡി.എസ് വിദ്യാർത്ഥി ആർ. നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. കേസ് ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് സംസ്ഥാന പോലീസ് മേധാവി…

മകനെ കൊന്നവരെ കാണേണ്ട, നിതിന്റെ കുടുംബം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെത്തി; പ്രിന്‍സിപ്പലിനെ കാണാതെ മടങ്ങി

കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ കുടുംബം കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെത്തി. നിതിന്റെ പിതാവും സഹോദരി ഭര്‍ത്താവുമാണ് കോളജിലെത്തിയത്. നിതിന്‍ താമസിച്ച ഹോസ്റ്റല്‍ മുറിയും അപകട…

“നിതിന്റേത് ആത്മഹത്യയല്ല, കൊലപാതകം”; പ്രിൻസിപ്പലിനെ പ്രതിയാക്കണമെന്ന് അച്ഛൻ രാജൻ

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ഒന്നാം വര്‍ഷ ബി ഡി എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കണ്ണൂര്‍ സിറ്റി പോലീസ്…

നിതിൻ രാജിന്റെ മരണം: ലോ​ൺ ആ​പ്പ് ഭീ​ഷ​ണി മൂ​ല​മെ​ന്ന് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ്

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളജിന് പങ്കില്ലെന്ന് മാനേജ്മെന്റിന്റെ വിശദീകരണക്കുറിപ്പ്. ലോണ്‍ ആപ്പ് ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിശദീകരണം. ജാതിവിവേചന ആരോപണങ്ങളും…

നിതിൻ രാജിന്റെ മരണം: പ്രതികളായ അധ്യാപകർ തലശ്ശേരി കോടതിയിൽ; ഇടക്കാല ജാമ്യാപേക്ഷ നൽകി

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികളായ അധ്യാപകർ ഇടക്കാല ജാമ്യഹർജി നൽകി. വകുപ്പ് മേധാവി ഡോ. എം.കെ. റാം, ഡോ.…

നിതിന്‍ രാജിന്റെ മരണം; ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്തക്കി

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ അനാട്ടമി വിഭാഗം പ്രൊഫസര്‍ എം കെ റാമിനെ കോളജില്‍ നിന്നും പുറത്തക്കി.…

നിതിൻരാജിന്റെ മരണം; ഡോ. കെ എം റാമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം തുടരുന്നു

ചക്കരക്കൽ: ബി ഡി എസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിനു കാരണക്കാരായ ഡോ. കെ എം റാമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ ധർണ സമരം. ബി ഡി എസ് മുഴുവൻ…

നിതിന്‍ രാജിനെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റം; കേരളം നിതിന്റെ കുടുംബത്തിനൊപ്പം: മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം വേദനയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്തുവരുന്നത് കേരളത്തിന് അംഗീകരിക്കാനാവാത്ത വാര്‍ത്തകളാണ്. നിതിനെ മരണത്തിലേക്ക്…

ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം; ജാത്യാധിക്ഷേപം നടത്തിയവർക്കെതിരെ സമഗ്ര അന്വേഷണം നടത്തണം: കേരള യുക്തിവാദി സംഘം

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ദന്തൽ വിദ്യാർത്ഥി തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശി ആർ. എൽ. നിതിൻരാജിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ…

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ മരണം: പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂര്‍ എ സി പി ആര്‍…