Wed. Jun 10th, 2026

Month: April 2026

‘പേട്രിയറ്റി’ലെ ‘മനുഷ്യൻ’ ഗാനം പുറത്തിറങ്ങി; മമ്മൂട്ടിയുടെ ശബ്ദഗാംഭീര്യത്തിൽ വിസ്മയിച്ച് ആരാധകർ

മലയാള സിനിമ കാത്തിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റി’ലെ ആവേശമുണർത്തുന്ന പുതിയ ഗാനം പുറത്തിറങ്ങി. ‘മനുഷ്യൻ’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ…

വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്കെതിരെ ലൈംഗികാതിക്രമം: അധ്യാപകന്‍ പിടിയില്‍

മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അധ്യാപകന്‍ പിടിയില്‍. കോഴിക്കോട് കുറ്റ്യാടി മരുത്തോങ്കര മുപ്പറ്റ കുഴിയില്‍ വീട്ടില്‍ എം ഫൈസല്‍(34) ആണ് പിടിയിലായത്. ഇയാള്‍ താത്കാലിക…

കെ-ടെറ്റ് വിധിയിൽ പുനഃപരിശോധന; അധ്യാപകരുടെ ഹർജി തുറന്ന കോടതിയിൽ കേൾക്കാൻ സുപ്രീം കോടതി തീരുമാനം

ന്യൂഡൽഹി: രണ്ടു വർഷത്തിനുള്ളിൽ കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന മുൻ ഉത്തരവിനെതിരെയുള്ള പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. സംസ്ഥാന…

തിരുവനന്തപുരത്ത് സ്വയംതൊഴില്‍ വായ്പാ സബ്‌സിഡി തട്ടിപ്പ്; മുഖ്യപ്രതിയായ എസ് സി പ്രമോട്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ പട്ടികജാതി വിഭാഗത്തിലെ വനിതകള്‍ക്കായി നടപ്പാക്കിയ സ്വയംതൊഴില്‍ വായ്പാ സബ്സിഡി പദ്ധതിയില്‍ വന്‍ തട്ടിപ്പ് നടത്തിയ കേസില്‍ പ്രധാന പ്രതി വിജിലന്‍സ് പിടിയില്‍. കോര്‍പ്പറേഷനിലെ മുന്‍…

നാലാം തീയതി വരെ സ്വപ്നം കാണാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി മന്ത്രി വാസവന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി മന്ത്രി വി എന്‍ വാസവന്‍. എക്‌സിറ്റ് പോളുകള്‍ എപ്പോഴും യാഥാര്‍ത്ഥ്യമാകണം എന്നില്ലെന്നും ജനവിധിയാണ്…

കുസാറ്റിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയില്‍

കൊച്ചി: കുസാറ്റിലെ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ക്യാംപസിന് പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍ ആണ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പുതുവൈപ്പ് സ്വദേശി ദര്‍ശനയാണ് മരിച്ചത്.…

യുഡിഎഫ് അധികാരത്തിൽ വന്നാല്‍ ഭരണം നടത്തുക ലീഗ്; മാറാട് ആവര്‍ത്തിക്കും: വെള്ളാപ്പള്ളി നടേശൻ

ചേർത്തല: കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമെതിരെ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന സര്‍വേ ഫലങ്ങളെ തെറ്റാണെന്ന് വെള്ളാപ്പള്ളി…

‘ഞങ്ങളുടെ മനുവിനെ വച്ച് നോക്കുമ്പോൾ നിങ്ങളുടെ ഹിറ്റ്ലർ പാവമാണ്’; ഏപ്രിൽ 30, അഡോൾഫ് ഹിറ്റ്ലർ ഓർമ ദിനം!

✍️ ലിബി. സി.എസ് ഒരു ദിവസം ജർമ്മൻകാരനായ ഒരു സായിപ്പ് മട്ടാൻഞ്ചേരിയിലെ സഹോദരൻ പത്രത്തിൻറെ ഓഫീസിൽ അയ്യപ്പൻ മാഷിനെ കാണാൻ വന്നു. അയ്യപ്പൻമാഷ് അപ്പോൾ സഹോദരൻ പത്രത്തിൻറെ…

ഡിജിറ്റൽ ഇന്ത്യയുടെ കരുത്തിൽ പുതിയൊരു കുതിച്ചുചാട്ടം; ആധാർ ഇനി ഗൂഗിൾ വാലറ്റിലും

ന്യൂഡൽഹി: ഇന്ത്യയുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖയായ ആധാർ ഇനി ഗൂഗിൾ വാലറ്റിലും ലഭ്യമാകും. ഇതിനായി ഗൂഗിളും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും കൈകോർത്തു. ഉപയോക്താക്കൾക്ക് അവരുടെ…

എക്‌സിറ്റ് പോള്‍: ഭരണ വിരുദ്ധ വികാരമില്ല, പോരാട്ടം ഇഞ്ചോടിഞ്ച്

തിരുവനന്തപുരം: ഇന്നു വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യു ഡി എഫ് ഭരണമാണ് പ്രവചിക്കുന്നതെങ്കിലും ഭരണ വിരുദ്ധ വികാരമില്ലെന്ന വിലയിരുത്തല്‍ എല്‍ ഡി എഫിനും…