Tag: Delhi High Court

നേഹ ബോറയുടെ ഹരജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂ ഡൽഹി: ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ സമർപ്പിച്ച ഹരജി തള്ളി ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഉൾപ്പെട്ട ബെഞ്ചാണ് ഹരജി തള്ളിയത്. അതേസമയം, പീസ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നേഹ ബോറയ്ക്ക് കൈമാറാൻ മജിസ്‌ട്രേറ്റിന് കോടതി…

സമാധാന ബോണ്ട് നല്‍കണമെന്ന ഡല്‍ഹി പോലീസിന്റെ നോട്ടീസ്; നേഹ ബോറ ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: സമാധാന ബോണ്ട് നല്‍കണമെന്ന ഡല്‍ഹി പോലീസിന്റെ നോട്ടീസിനെതിരെ ഐസ നേതാവ് നേഹ ബോറ ഡല്‍ഹി ഹൈക്കോടതിയില്‍. പോലീസിന്റെ ഏകപക്ഷീയമായ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ അവധിക്കാല ബെഞ്ചില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് നേഹയുടെ അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടു. സമാധാനപാലനത്തിന്റെ ഭാഗമായി…

എഫ്.എസ്.എസ്.എ.ഐയുടെ ‘എനർജി ഡ്രിങ്ക് നിരോധന ഉത്തരവ് റദ്ദാക്കി; റെഡ് ബുള്ളിന് അനുകൂലമായി ഡൽഹി ഹൈക്കോടതി വിധി

ന്യൂഡൽഹി: ടിന്നുകളിൽ ‘എനർജി ഡ്രിങ്ക്’ എന്ന പദം ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. തീരുമാനം എടുക്കുന്നതിന് മുമ്പ് കമ്പനിക്ക് അവരുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ്…

പാൻമസാല പരസ്യ നോട്ടീസ്; ബോളിവുഡ് താരങ്ങൾക്കെതിരായ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച കമ്പനി

പാൻമസാല പരസ്യത്തിൽ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച നടപടിക്കെതിരെ നിർമ്മാണ കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്കെതിരെയുള്ള മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ‘വിമൽ എലൈച്ചി’…