Tag: Death traps

മരണക്കെണികൾ ആയി മാറുന്ന തുറന്ന കിണറുകൾ!

✍️ കെ. ജി. ഫ്രാൻസിസ് ആന്റണി കോട്ടയം കുറവിലങ്ങാട് ദേവമാതാ കോളേജ് വിദ്യാർത്ഥിയായ സോളമൻ (18) കഴിഞ്ഞ ദിവസം അബദ്ധത്തിൽ കിണറ്റിൽ വീണ് മരിച്ച ദാരുണമായ സംഭവം കേരളത്തെ ഒന്നാകെ നടുക്കിയിരിക്കുകയാണ്. കിണറിന്റെ സമീപം നിൽക്കവെ കാൽവഴുതി വീണാണ് ഈ ദുരന്തം…