Tag: Daira

അമ്മയായതോടെ മികച്ച നടിയായി മാറി; ‘ദയ്‌റ’ ട്രെയിലർ ലോഞ്ചിൽ കരീന കപൂർ

കരീന കപൂർ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമായ “ദയ്‌റ”യുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചും താരം പങ്കുവെച്ച അനുഭവങ്ങൾ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനാണ് മറ്റൊരു പ്രധാന…