സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി സൗജന്യ യാത്ര; തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി; ഗതാഗത വകുപ്പ് മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ഉദ്ഘാടന യാത്രയ്ക്കായി മുഖ്യമന്ത്രിയെ നേരില്‍ കണ്ട്…

