Tag: Cow Protection

ഗോമാതാവിനെ സംരക്ഷിക്കും, സന്യാസികളെ അപമാനിച്ചാൽ ജയിലിൽ അടയ്ക്കും: സുവേന്ദു അധികാരി

കൊൽക്കൊത്ത: പശ്ചിമ ബംഗാളിൽ പശുക്കൾക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി. കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഭഗവത് ഗീത പാരായണ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിശ്വാസങ്ങളെ പിന്തുടരുമ്പോഴോ പ്രചരിപ്പിക്കുമ്പോഴോ ആരും ഭയപ്പെടേണ്ടതില്ലെന്നും,…