Kerala News ലോകായുക്തക്ക് കോടതിയലക്ഷ്യ നടപടിയെടുക്കാനുള്ള അധികാരം നല്‍കും: രമേശ് ചെന്നിത്തല November 16, 2026 Editor തിരുവനന്തപുരം: ലോകായുക്തക്ക് കോടതിയലക്ഷ്യ നടപടിയെടുക്കാനുള്ള അധികാരം നല്‍കുന്നതിനുള്ള നിയമ ഭേദഗതി നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് മുമ്പാകെ കൊണ്ടുവന്ന് പാസാക്കിയെടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലോകായുക്തക്ക് സ്വതന്ത്രമായ ഓഫീസ് മന്ദിരം വേണമെന്നും റിക്കോര്‍ഡുകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി…