Tag: constitutional right

സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാറിനെതിരായാലും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം: പ്രിയങ്ക ഗാന്ധി എംപി

കല്‍പ്പറ്റ: ചോദ്യം ചോദിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എല്‍പിഎസ്ടി റാങ്ക്ഹോള്‍ഡേഴ്സിന്റെ സമരപന്തല്‍ പോലീസ് പൊളിച്ചു നീക്കുകയും നിരാഹരാ സമരമിരുന്ന വളര്‍മതിയെ ബലം പ്രയോഗിച്ച് നീക്കുകയും ചെയ്ത…