Tag: compensation

സെപ്റ്റംബർ 5- ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; തീരുമാനം സുപ്രീം കോടതിയെ അറിയിച്ചു

ന്യൂഡൽഹി: സെപ്റ്റംബർ 5- ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി സിജെപി അറിയിച്ചു. ഇക്കാര്യം ഔദ്യോഗികമായി സുപ്രീം കോടതിയെ സിജെപി വക്താവ് സൗരവ് ദാസ് നേരിട്ട് അറിയിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനുകൂലമായ ഇടപെടലുകളുടെയും ഉറപ്പുകളുടെയും അടിസ്ഥാനത്തിലാണ് ഈ പിന്മാറ്റമെന്നാണ് വിവരം.…