Tag: CLASSIC 350

റോയൽ എൻഫീൽഡ് ക്ലാസിക് 350-ന് വില വർധിച്ചു; പുതിയ നിരക്കുകൾ

റോയൽ എൻഫീൽഡിന്റെ ജനപ്രിയ മോഡലായ ക്ലാസിക് 350-ന്റെ വില കമ്പനി പരിഷ്കരിച്ചു. രാജ്യത്ത് വിപണിയിലുള്ള ബൈക്കിന്റെ ഒമ്പത് കളർ ഓപ്ഷനുകളുടെയും എക്സ്-ഷോറൂം വിലയിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. മോഡലുകളെ ആശ്രയിച്ച് രണ്ടായിരം രൂപ വരെയാണ് വിലയിൽ വർധനവുണ്ടായിരിക്കുന്നത്. വില വർധിച്ചെങ്കിലും ബൈക്കിന്റെ…