Tag: CJP leaders

സി ജെ പി നേതാക്കളായ അശുതോഷ് റാങ്കയുടെയും സൗരവ് ദാസിൻറെയും ജാമ്യ ഹരജി തള്ളി

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലാവുകയും പിന്നീട് റിമാന്‍ഡിലാവുകയും ചെയ്ത സി ജെ പി ഭാരവാഹികളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി ഇരുവരുടേയും കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി…