Kerala News സിഐടിയു സംസ്ഥാന പ്രസിഡന്റായി ടി പി രാമകൃഷ്ണന്‍ തുടരും; കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി, വി ശിവന്‍കുട്ടി ട്രഷറര്‍ November 9, 2026 Editor കോട്ടയം: സിഐടിയു സംസ്ഥാന പ്രസിഡന്റായി ടി പി രാമകൃഷ്ണന്‍ തുടരും. കെ കെ ജയചന്ദ്രനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും വി ശിവന്‍കുട്ടിയെ ട്രഷററായും തിരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന സിഐടിയു പതിനാറാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. നിലവിലെ ജനറല്‍ സെക്രട്ടറി…