Kerala News മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര; 19.88 ലക്ഷം രൂപ ചെലവാക്കിയത് ചിപ്‌സണ്‍ ഏവിയേഷനെന്ന് രേഖകള്‍ September 24, 2026 Editor തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍ തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് നടത്തിയ സ്വകാര്യ ചാര്‍ട്ടേഡ് വിമാനയാത്ര സ്പോണ്‍സര്‍ ചെയ്തത് ഡല്‍ഹി ആസ്ഥാനമായുള്ള ചിപ്സണ്‍ ഏവിയേഷനാണെന്ന് രേഖകള്‍. ജിഎസ്ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപയാണ് യാത്രയ്ക്കായി കമ്പനി നല്‍കിയതെന്നാണ് ഇന്‍വോയ്സ് രേഖകള്‍ വ്യക്തമാക്കുന്നത്. കര്‍ണാടക…