Kerala News ചേരാനെല്ലൂര്‍ വാഹനാപകടം: പ്രതിയുടെ പിതാവായ ജഡ്ജിയുടെ ഫ്‌ളാറ്റില്‍ പോലീസ് പരിശോധന നടത്തി; സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു October 27, 2026 Editor കൊച്ചി: ചേരാനെല്ലൂരില്‍ വാഹനാപകട കേസിലെ പ്രതിയുടെ പിതാവായ ജഡ്ജിയുടെ ഫ്‌ളാറ്റില്‍ പോലീസ് പരിശോധന നടത്തി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പോലീസ് നടപടി. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പോലീസ് ശേഖരിച്ചു. ജഡ്ജിയുടെ അറസ്റ്റിന് ഹൈക്കോടതിയുടെ അനുമതി കാത്തുനില്‍ക്കെയാണ് പോലീസ് പരിശോധന. അപകടവുമായി…
Kerala News ചേരാനല്ലൂര്‍ വാഹനാപകടം; എസ് എച്ച് ഒ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ October 27, 2026 Editor തിരുവനന്തപുരം: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി. എസ് എച്ച് ഒ ഉള്‍പ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എസ്എച്ച്ഒ വിശ്വജിത്ത്, സിഐ ശ്യാംകുമാര്‍, ഗ്രേഡ് എസ്ഐ മനോജ്, സിപിഒ അരുണ്‍ ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.…
Kerala News ചേരാനല്ലൂർ വാഹനാപകടം: ജാമ്യം അത്ഭുതപ്പെടുത്തി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ: ആഭ്യന്തരമന്ത്രി October 26, 2026 Editor തിരുവനന്തപുരം: ചേരാനല്ലൂരില്‍ 17 കാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവം അതിദാരുണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ഉടന്‍ ജാമ്യം കിട്ടിയത് അത്ഭുതപ്പെടുത്തിയെന്ന് ചെന്നിത്തല പറഞ്ഞു. തുടക്കത്തില്‍ പോലീസ് സ്വീകരിച്ച നിലപാട് ശരിയല്ലെന്നും ആഭ്യന്തര…
Kerala News ചേരാനെല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം ചുമത്തി October 25, 2026 Editor കൊച്ചി: ചേരാനെല്ലൂരില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി. പോലീസ് നേരത്തെ പതിനേഴുകാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുട്ടിക്ക് ജാമ്യം ലഭിച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന ഉപാധിയോടെയാണ് വിട്ടയച്ചത്. മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് കുട്ടിക്കുമേല്‍…
Kerala News ചേരാനെല്ലൂർ വാഹനാപകടം; പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം October 25, 2026 Editor കൊച്ചി: ചേരാനെല്ലൂരില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുട്ടിക്ക് ജാമ്യം ലഭിച്ചത്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന ഉപാധിയോടെയാണ് വിട്ടയച്ചത്. മനഃപൂർവമല്ലാത്ത നരഹത്യയാണ് കുട്ടിക്കുമേൽ ചുമത്തിയിരുന്നത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മകനാണ്…
Kerala News ചേരാനല്ലൂര്‍ വാഹനാപകടം; കര്‍ശനമായ നടപടി ഉണ്ടാകും, ആര്‍ക്കും ആനുകൂല്യം ലഭിക്കില്ല: മന്ത്രി സി പി ജോണ്‍ October 25, 2026 Editor കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. അപകടവിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രായപൂർത്തിയാകുന്നതിന് മുമ്പ് വലിയ വാഹനങ്ങളുമായി നിരത്തിലിറങ്ങി ആളുകളുടെ മരണത്തിന് കാരണമാകുന്നത് സർക്കാർ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നുണ്ടോയെന്ന് മാതാപിതാക്കളും ശ്രദ്ധിക്കണം.…