Tag: Central Police

എറണാകുളം ജില്ലാ കോടതിയില്‍ നിന്നും 124 കേസുകളിലെ തൊണ്ടിമുതലുകള്‍ കാണാതായി; നഷ്ടമായതില്‍ റാഡോ വാച്ചും

കൊച്ചി: എറണാകുളം ജില്ലാ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ കാണാതായി.124 കേസുകളിലെ തൊണ്ടിമുതലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 2016 മുതല്‍ 2026 വരെയുള്ള കേസുകളിലെ തൊണ്ടിമുതലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ജെഎഫ്‌സിഎം 2 കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിമുതലാണ് കാണാതായത്. സംഭവത്തില്‍ ജൂനിയര്‍ സൂപ്രണ്ടിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലിസ്…