Wed. Jun 10th, 2026

Tag: Central Government

സിബിഎസ്ഇ പരീക്ഷാ മൂല്യനിര്‍ണയ വിവാദം; വീഴ്ചകളിലെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷാ മൂല്യനിര്‍ണയ വിവാദങ്ങളില്‍ പ്രതികരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പരീക്ഷാ നടത്തിപ്പിലെ പൊരുത്തക്കേടുകളുടെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്നും ഈ വിഷയത്തില്‍…

‘കോക്രോച്ച് ജനത പാർട്ടി’യുടെ അക്കൗണ്ട് പൂട്ടിച്ചു! കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായ ‘കോക്രോച്ച് ജനത പാർട്ടി’യുടെ എക്സ് അക്കൗണ്ട് കേന്ദ്രസർക്കാർ മരവിപ്പിച്ച നടപടിക്കെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്ത്. ജനാധിപത്യ…

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഗെയിമിങ് ചട്ടം മേയ് ഒന്ന് മുതൽ

ന്യൂഡൽഹി: പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. മേയ് ഒന്നുമുതൽ പ്രാബല്യത്തിൽ…

തൃശൂരില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: തൃശൂരില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട്…

ശബരിമല യുവതി പ്രവേശന വിധി തെറ്റ്; നൈഷ്ഠിക ബ്രഹ്മചാരി സങ്കല്പം സംരക്ഷിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ച മുൻ വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ ഔദ്യോഗികമായി അറിയിച്ചു. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി ആണെന്നും നൂറ്റാണ്ടുകളായുള്ള ഈ…

കേരള ഹൈസ്പീഡ് റെയില്‍ പദ്ധതി; ഇ ശ്രീധരന്റെ അവകാശവാദങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: കേരള ഹൈസ്പീഡ് റെയില്‍ പദ്ധതിയില്‍ ഇ ശ്രീധരനെ തള്ളി കേന്ദ്രസര്‍ക്കാര്‍ ഹൈസ്പീഡ് റെയില്‍ പദ്ധതികളില്‍ തനിക്ക് പങ്കുണ്ടെന്ന ശ്രീധരന്റെ അവകാശവാദങ്ങള്‍ കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍…

രാജ്യത്തെ ഇന്ധന സാഹചര്യം സുരക്ഷിതമെന്ന് സർവ്വകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രായേൽ, ഇറാൻ, യു എസ് രാജ്യങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചതായി കേന്ദ്ര സർക്കാർ. പ്രതിരോധ…

വനിതാ സംവരണ ബിൽ വൻ മാറ്റം; സീറ്റുകളുടെ എണ്ണം 50% വർദ്ധിപ്പിക്കാൻ കേന്ദ്ര നിർദ്ദേശം

ന്യൂഡൽഹി: വനിതാ സംവരണ ബിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി ലോക്സഭയിലെയും നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചു. ഈ പദ്ധതി നടപ്പിലായാൽ…

ശബരി റെയിൽ പദ്ധതിക്ക് പച്ചക്കൊടി; തടസ്സങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിൽ

കൊച്ചി: മൂന്ന് പതിറ്റാണ്ടായി അനിശ്ചിതത്വത്തിലായിരുന്ന അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതിയുടെ തടസ്സങ്ങളെല്ലാം നീങ്ങിയതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിയുടെ ആകെ ചെലവായ 3810 കോടി രൂപയുടെ…

പ്രതിസന്ധിക്ക് വിട; പാനിക് ബുക്കിംഗ് വേണ്ടെന്ന് കേന്ദ്രം; 40,000 ടൺ എൽപിജിയുമായി കപ്പലുകളെത്തുന്നു!

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള വിപണിയെ ഉലയ്ക്കുമ്പോഴും ഇന്ത്യയിൽ പാചകവാതക വിതരണം സുഗമമായി തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യത്തെ എൽപിജി ഉൽപാദനത്തിൽ 31 ശതമാനത്തിന്റെ ഗണ്യമായ…