Tag: CCTV footage

ചേരാനെല്ലൂര്‍ വാഹനാപകടം: പ്രതിയുടെ പിതാവായ ജഡ്ജിയുടെ ഫ്‌ളാറ്റില്‍ പോലീസ് പരിശോധന നടത്തി; സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു

കൊച്ചി: ചേരാനെല്ലൂരില്‍ വാഹനാപകട കേസിലെ പ്രതിയുടെ പിതാവായ ജഡ്ജിയുടെ ഫ്‌ളാറ്റില്‍ പോലീസ് പരിശോധന നടത്തി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പോലീസ് നടപടി. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പോലീസ് ശേഖരിച്ചു. ജഡ്ജിയുടെ അറസ്റ്റിന് ഹൈക്കോടതിയുടെ അനുമതി കാത്തുനില്‍ക്കെയാണ് പോലീസ് പരിശോധന. അപകടവുമായി…