Tag: bystander ward

ബൈസ്റ്റാന്‍ഡര്‍ വാര്‍ഡില്‍ പൂച്ചകളും ചത്ത എലിയും; പേരൂര്‍ക്കട ആശുപത്രി അധികൃതരില്‍ നിന്നു മന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം: ആശുപത്രികളിലെ ശുചിത്വത്തിനും അണുബാധ നിയന്ത്രണത്തിനും രോഗികളുടെ സുരക്ഷയ്ക്കും സര്‍ക്കാര്‍ ഉയര്‍ന്ന പ്രാധാന്യമാണ് നല്‍കുന്നതെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറി നില്‍ക്കാനാകില്ലെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി. പേരൂര്‍ക്കട ആശുപത്രിയിലെ പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിന് സമീപത്തെ ബൈസ്റ്റാന്‍ഡര്‍ വാര്‍ഡില്‍ പൂച്ചകളെയും…