Kerala News സിപിഐ എം പരാജയത്തില്‍ തകരുകയും വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കുകയും ചെയ്യാറില്ല; പിണറായി വിജയൻ September 30, 2026 Editor തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ആകെ തകരുകയോ നിരാശപ്പെടുകയോ ചെയ്യുന്ന രാഷ്ട്രീയ രീതിയല്ല സി.പി.ഐ.എമ്മിന്റേതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സി.പി.ഐ.എം. പൂർണ്ണമായും തകർന്നുപോയെന്നും ഇനി പഴയ നിലയിലേക്ക് തിരിച്ചുവരില്ലെന്നുമാണ് വലതുപക്ഷ ശക്തികൾ ആഹ്ലാദത്തോടെ പ്രചരിപ്പിച്ചത്. എന്നാൽ സി.പി.ഐ.എമ്മും എൽ.ഡി.എഫും ഒരിക്കലും…
Kerala News യുഡിഎഫ് സര്‍ക്കാര്‍ വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശം എന്ന് പിണറായി വിജയന്‍ September 29, 2026 Editor തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ പിന്തുണ അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളില്‍ തകരുന്ന കാഴ്ചയാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിസ്മയമല്ല കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് ജനങ്ങള്‍ അനുഭവത്തിലൂടെ മനസ്സിലാക്കുകയാണെന്നും…
Kerala News ഉപതെരഞ്ഞെടുപ്പിലെ സീറ്റ് നഷ്ടം സ്വാഭാവികം; സർക്കാരും മുന്നണിയും ശക്തമെന്ന് രമേശ് ചെന്നിത്തല September 29, 2026 Editor തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പാവുമ്പോൾ ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടുന്നത് സ്വാഭാവികമാണെന്ന് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷം സീറ്റുകളിലും യു.ഡി.എഫ് ആണ് വിജയിച്ചത് എന്നും, ഇത് കേരളത്തിൽ സർക്കാർ സംവിധാനങ്ങളും മുന്നണിയും ശക്തമാണെന്നതിന്റെ തെളിവാണെന്നും രമേശ് ചെന്നിത്തല…
Kerala News എല്‍ ഡി എഫിനെ ഇല്ലാതാക്കി കളയാമെന്ന് വ്യാമോഹിച്ചവര്‍ക്കുള്ള മറുപടിയാണ് ഉപതിരഞ്ഞെടുപ്പ് വിജയം: എം വി ഗോവിന്ദന്‍ September 29, 2026 Editor തിരുവനന്തപുരം: തിരുത്തി തിരിച്ചുവരുമെന്ന സി പി എം നിലപാട് ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് ഉപതിരഞ്ഞെടുപ്പുകളിലെ എല്‍ ഡി എഫ് വിജയമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ എല്‍ ഡി എഫിനെ…