ഡല്‍ഹിയില്‍ സാകേത് മെട്രോ സ്റ്റേഷന് സമീപം അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ സാകേത് മെട്രോ സ്റ്റേഷന് സമീപം അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു. അപകടത്തില്‍ നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.…

