Kerala News ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം ഉടന്‍ വേണം;തടസമെന്തെന്ന് കോണ്‍ഗ്രസ് പറയണം: മന്ത്രി മോന്‍സ് ജോസഫ് November 16, 2026 Editor കോട്ടയം: ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി മോന്‍സ് ജോസഫ് .കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ജെ ജോസഫിനെ മാന്യമായി ഉള്‍ക്കൊള്ളിക്കണം. ഇക്കാര്യം പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.എന്താണ് തടസമെന്ന് കോണ്‍ഗ്രസാണ് പറയേണ്ടത്. ഏകോപനം എത്രയും പെട്ടെന്ന് ഉണ്ടാകണം. യുഡിഎഫിന്…