Tag: blasphemy

മായാവിസ്റ്റ് തിരു സഭയുടെ കീഴിൽ മതവികാര വ്രണക്കേസുകളിൽ പെടുന്നവർക്കായി ലീഗൽ എയ്ഡ് സെൽ പ്രവർത്തനം ആരംഭിച്ചു!

ചേർത്തല: അഖിലലോക മായാവിസ്റ്റ് തിരുസഭ ‘മദ്യ’കേരള മഹാ ഇടവകയുടെ കീഴിലെ മായാവിസ്റ്റ് തിരുസഭാ ട്രസ്റ്റ് മതവികാര വ്രണക്കേസുകളിൽ പെടുന്നവർക്കായി ലീഗൽ എയ്ഡ് സെൽ പ്രവർത്തനം ആരംഭിച്ചു. മതവികാര വ്രണക്കേസുകളിൽ പ്രതികളാകുന്നവർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കുമെന്ന് തിരുസഭയുടെ പരമാധ്യക്ഷൻ പ്രൊഫ: ഫ്രാൻസിസ് സേവ്യർ…