Article India Vew Point ഇന്ത്യയിലെ മതനിന്ദാ നിയമത്തിൻറെ മതം September 10, 2026 Editor ✍️ ലിബി. സി എസ് ഇന്ത്യയിൽ ഏറ്റവും അധികം വ്രണ കേസുകൾ രെജിസ്റ്റർ ചെയ്യപ്പെടുന്ന സംസ്ഥാനം ഏതായിരിക്കും? വല്ല ഉത്തർപ്രദേശോ ഗുജറാത്തോ ആയിരിക്കും എന്നല്ലേ ചിന്തിക്കൂ? എന്നാൽ NCRB യുടെ കണക്ക് പ്രകാരം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇന്ത്യയിൽ ഏറ്റവും അധികം വ്രണക്കേസുകൾ…