Kerala News സ്ത്രീകൾ പുറത്തിറങ്ങരുത് എന്നത് പൊതുസമൂഹത്തിന് സ്വീകാര്യമല്ല; കാന്തപുരത്തിന്റെ പരാമർശത്തെ വിമർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ August 31, 2026 Editor തിരുവനന്തപുരം: ഇസ്ലാമിക ആഘോഷവേദികളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പരാമര്‍ശത്തിനെതിരെ ശക്തമായ വിമർശനവുമായി മന്ത്രി ബിന്ദു കൃഷ്ണ രംഗത്തെത്തി. സ്ത്രീകള്‍ പുറത്തേക്ക് ഇറങ്ങരുതെന്ന ഇത്തരത്തിലുള്ള നിലപാടുകൾ പൊതുസമൂഹത്തിന് സ്വീകാര്യമല്ലെന്നും, ഈ പ്രസ്താവന കേരളത്തിനും രാജ്യത്തിനും അനുകരണീയമല്ലെന്നും മന്ത്രി വ്യക്തമാക്കി.…