Kerala News SPorts പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു November 3, 2026 Editor കോഴിക്കോട്: പ്രശസ്ത ഫുട്‌ബോള്‍ എഴുത്തുകാരനും നോവലിസ്റ്റും കമന്റേറ്ററുമായ ഭാസി മലാപ്പറമ്പ് (85) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കോഴിക്കോട് മലാപ്പറമ്പിലെ വസതിയായ ലൗഡെയിനിലായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് ആറിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. 1941…