Tag: Beverage Industry

എഫ്.എസ്.എസ്.എ.ഐയുടെ ‘എനർജി ഡ്രിങ്ക് നിരോധന ഉത്തരവ് റദ്ദാക്കി; റെഡ് ബുള്ളിന് അനുകൂലമായി ഡൽഹി ഹൈക്കോടതി വിധി

ന്യൂഡൽഹി: ടിന്നുകളിൽ ‘എനർജി ഡ്രിങ്ക്’ എന്ന പദം ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. തീരുമാനം എടുക്കുന്നതിന് മുമ്പ് കമ്പനിക്ക് അവരുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ്…