News SPorts ‘എന്റെ ദൗത്യം കഴിഞ്ഞു’; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് October 6, 2026 Editor മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഹര്‍മന്‍പ്രീത് കൗര്‍ പടിയിറങ്ങി. ഇന്ത്യയ്ക്കായി ഏകദിന ലോകകപ്പ് കിരീടവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും നേടിയതിന് പിന്നാലെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നുള്ള ഹര്‍മന്‍പ്രീതിന്റെ പടിയിറക്കം. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപനം…