Tag: Banaskantha

‘രാജ്യം പ്രതിസന്ധിയിലാകണമെന്ന് ചിലർ ആഗ്രഹിക്കുന്നു’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യം പ്രതിസന്ധിയിലാകണമെന്ന് ചിലർ ആഗ്രഹിക്കുന്നുവെന്നും ജനങ്ങൾക്കിടയിൽ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ബനസ്‌കന്തയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ യുവാക്കൾ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള കഠിനശ്രമത്തിലാണെന്നും എന്നാൽ ചിലർക്കിത്…