Kerala News പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ പരീക്ഷണശാലകളാക്കി മാറ്റാന്‍ യുഡിഎഫ് നീക്കം; ഉത്തരവ് പിന്വലിച്ചോടിയതുകൊണ്ട് തെറ്റ് ഇല്ലാതാകുന്നില്ല: പിണറായി November 14, 2026 Editor തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ പരീക്ഷണശാലകളാക്കി മാറ്റാന്‍ യുഡിഎഫ് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും കൂട്ടുനില്‍ക്കുന്നത് അത്യന്തം അപകടകരമായ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ആര്‍എസ്എസ് പോഷകസംഘടനയായ ബാലഗോകുലം കുട്ടികള്‍ക്കായി പുറത്തിറക്കുന്ന ‘മയില്‍പ്പീലി’ മാസികയുടെ ‘യങ് സ്കോളര്‍’ പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളില്‍ അനുമതി…