Article Kerala Vew Point ഒക്ടോബർ 4: ഭക്തിവാദികൾ ദൈവത്തെ രക്ഷിക്കാൻ കാല് തല്ലിയൊടിച്ച നിർഭയനായ നിഷേധി ബി.പ്രേമാനന്ദ് ഓർമദിനം October 4, 2026 Editor ✍️ ലിബി. സി.എസ് ഒരു കേവല യുക്തിവാദിയോ, യുക്തി’വാത’ധ്യാനഗുരുവോ എന്നതിലപ്പുറം വൈപുല്യമുള്ള കർമ്മ മണ്ഡലങ്ങളിലൂടെയായിരുന്നു പ്രേമാനന്ദിന്റെ ജീവിത യാത്ര. അറിവുകളുടെയും അനുഭവങ്ങളുടെയും ഭണ്ഡാരവും പേറി വ്യത്യസ്ഥമായ സഞ്ചാര പഥങ്ങളിലൂടെയായിരുന്നു ത്യാഗ നിർഭരമായ ആ യാത്ര. ഒരു വ്യക്തി എന്നതിനപ്പുറം പേമാനന്ദ് ഒറ്റയ്ക്കു…