Local News News വിജിലന്‍സ് സി ഐ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ October 26, 2026 Editor തിരുവനന്തപുരം: ആറ്റിങ്ങലില്‍ വിജിലന്‍സ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിജിലന്‍സ് സിഐ ബിനീഷ് ലാലിനെയാണ് ഊരുപൊയ്കയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ബിനീഷ് ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നുവെന്നും പിന്നാലെ ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു…