Tag: Assembly

വൈദ്യുതി പ്രതിസന്ധി; ഈ മാസം യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചു. വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. അതേ സമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഫലപ്രദമായി പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും, ഒക്ടോബര്‍ മാസം യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വൈദ്യുതി…

എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന പോലീസ് മര്‍ദ്ദനം; അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: തലസ്ഥാനത്ത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന പോലീസ് മര്‍ദ്ദനം ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷ നിയമസഭ യില്‍ നിന്ന് ഇറങ്ങിപ്പോയി. ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായിട്ടാണ് വി ജോയി സഭയിലെത്തിയത്. പോലീസ്…

അടൂരില്‍ കോണ്‍ഗ്രസില്‍ ഇല്ലാത്ത ആള്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നു: പിണറായി

തിരുവനന്തപുരം: അടൂരില്‍ കോണ്‍ഗ്രസില്‍ ഇല്ലാത്ത ആളാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അയാള്‍ പോലീസ് ജീപ്പില്‍ കയറിയെന്നും എന്നാല്‍ മന്ത്രിക്ക് അയാള്‍ ബഹുമാന്യനായിരിക്കുമെന്നും പിണറായി പരിഹസിച്ചു. അടൂരില്‍ ആശുപത്രിയിലുള്ള എസ് എഫ് ഐക്കാരെ കയറി ആക്രമിച്ച…