Tag: Asian Games

‘എന്റെ ദൗത്യം കഴിഞ്ഞു’; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത്

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഹര്‍മന്‍പ്രീത് കൗര്‍ പടിയിറങ്ങി. ഇന്ത്യയ്ക്കായി ഏകദിന ലോകകപ്പ് കിരീടവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും നേടിയതിന് പിന്നാലെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നുള്ള ഹര്‍മന്‍പ്രീതിന്റെ പടിയിറക്കം. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപനം…

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടരുന്നു; ഇന്ന് അഞ്ച് സ്വർണം; മെഡൽ പട്ടികയിൽ നാലാമത്

അയിച്ചി നഗോയ: ഏഷ്യൻ ഗെയിംസ് 2026-ൽ മെഡൽ പട്ടികയിൽ നേട്ടങ്ങൾ കൊയ്ത് ഇന്ത്യ. പുരുഷ ഹോക്കി, പുരുഷ ക്രിക്കറ്റ്, ഗുസ്തി, ഗോൾഫ്, ആർച്ചറി എന്നിവയിലടക്കം ഇന്ന് അഞ്ച് സ്വർണ്ണ മെഡലുകൾ നേടി ഇന്ത്യ ടൂർണമെന്റിലെ 21-ാം സ്വർണ്ണവും ആകെ 85 മെഡലുകളും…

മലേഷ്യയെ വീഴ്ത്തി; ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണ്ണ നേട്ടം

നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കി ഫൈനലില്‍ മലേഷ്യയെ അഞ്ച് ഗോളിന് തകര്‍ത്ത് ഇന്ത്യക്ക് സ്വര്‍ണം. ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ തിളക്കമുള്ള ജയത്തോടെ ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണ്ണ നേട്ടമാണിത്. ഈ ചരിത്ര വിജയത്തിലൂടെ 2028 ലെ…

ഏഷ്യന്‍ ഗെയിംസ്: അമ്പെയ്ത്തില്‍ ഇന്ത്യയുടെ കുംകും മഹോദിന് സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ കൗമാര വിസ്മയം കുംകും മഹോദിന് സ്വര്‍ണം. വനിതകളുടെ റിക്കര്‍വ് വിഭാഗം വ്യക്തിഗത പോരാട്ടത്തില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. ഏഷ്യന്‍ ഗെയിംസ് 14ാം ദിനത്തില്‍ ഇന്ത്യന്‍ കുതിപ്പിന് സ്വര്‍ണ നേട്ടത്തടെ തുടക്കമിടാന്‍ കുംകും മഹോദ്…

ഏഷ്യന്‍ ഗെയിംസ്; പുരുഷ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം; പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണം നിലനിര്‍ത്തിയത്

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ വനിതകള്‍ക്ക് പിന്നാലെ പുരുഷ ടി20 ക്രിക്കറ്റിലും ഇന്ത്യയ്ക്ക് സ്വര്‍ണം. ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണം നിലനിര്‍ത്തിയത്. ഇന്ത്യ 19 റണ്‍സിനാണ് വിജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റ്…

ഏഷ്യന്‍ ഗെയിംസ് വനിതാ ബോക്‌സിംഗ്: ഇന്ത്യക്ക് വീണ്ടും സ്വര്‍ണം

ഐചി നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ബോക്‌സിംഗില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണത്തിളക്കം. 26കാരിയായ പര്‍വീണ്‍ ഹൂഡ 65 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസിലെ തന്റെ കന്നി മെഡലിനായുള്ള നീണ്ട കാത്തിരിപ്പിനാണ് ഇതോടെ പര്‍വീണ്‍ വിരാമമിട്ടത്. ചൈനീസ് തായ്പേയിയുടെ നിയെന്‍…

ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ കാത്തിരുന്ന വ്യക്തിഗത സ്വര്‍ണം ലഭിച്ചു. വനിതകളുടെ ട്രാപ് ഷൂട്ടിങ് വ്യക്തിഗത ഇനത്തില്‍ നീരു ദണ്ഡയാണ് ഇന്ത്യക്ക് സ്വര്‍ണനേട്ടം സമ്മാനിച്ചത്. താരത്തിന്റെ രണ്ടാം മെഡല്‍ കൂടിയാണിത്. നേരത്തെ ഇതേ ഇനത്തില്‍ ടീം വിഭാഗത്തില്‍ ഇന്ത്യ വെള്ളി നേടിയപ്പോള്‍…