Tag: Arunachal Pradesh

ഇന്ത്യയിലെ തവളലോകത്ത് വൻ കണ്ടെത്തൽ; ‘ഒച്ച് തീനി തവള’ ഉൾപ്പെടെ അഞ്ച് പുതിയ ഇനങ്ങൾ!

ന്യൂഡൽഹി: ഇതുവരെ തിരിച്ചറിയപ്പെടാതെ കാടുകളിൽ ഒളിഞ്ഞുകിടന്ന അഞ്ച് പുതിയ തവളയിനങ്ങളെ കണ്ടെത്തി ഗവേഷകർ. വടക്കുകിഴക്കൻ ഇന്ത്യയിലെ വനമേഖലകളിൽ അഞ്ചുവർഷം നീണ്ട പഠനത്തിനൊടുവിലാണ് നിർണായക കണ്ടെത്തൽ. ഡൽഹി സർവകലാശാലയിലെയും അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിലെയും ശാസ്ത്രജ്ഞരുടെ സംഘമാണ് അരുണാചൽ പ്രദേശിൽനിന്ന് ജിംഗോഫ്രിസ് ജനുസിൽപ്പെട്ട അഞ്ച്…