Uncategorized രാജ്യത്ത് 137 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബര്‍ ഒമ്പത് മുതല്‍ പ്രാബല്യത്തിലാകും October 18, 2026 Editor ന്യൂഡല്‍ഹി: രാജ്യത്ത് 137 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (NPPA) ഈ മരുന്നുകളുടെ ട്രേഡ് മാര്‍ജിന്‍ 30 ശതമാനമായി നിജപ്പെടുത്തിയതോടെയാണിത്. ഇതുവഴി ഇവയുടെ പരമാവധി ചില്ലറ വിലയില്‍ (MRP) 70 ശതമാനം വരെ…